24.6 C
Kunnamkulam
Monday, July 27, 2026
Home Bureaus Guruvayur മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ കര്‍പ്പൂരാദി കലശത്തിന് പരിസമാപ്തിയായി

മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ കര്‍പ്പൂരാദി കലശത്തിന് പരിസമാപ്തിയായി

ഗുരുവായൂര്‍ മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ കര്‍പ്പൂരാദി കലശത്തിന് പരിസമാപ്തിയായി. തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തിലാണ് കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി കര്‍പ്പൂരാദി കലശ ചടങ്ങുകള്‍ നടന്നിരുന്നത്. തന്ത്രി ചേന്നാസ് കൃഷ്ണന്‍ നമ്പൂതിരിപ്പാടാണ് മഹാദേവന് കലശം അഭിഷേകം ചെയ്തത്.

 

ADVERTISEMENT
error: Content is protected !!