29.2 C
Kunnamkulam
Wednesday, August 12, 2026
Home Bureaus Punnayurkulam ഫൈസി മന്ദലാംകുന്നിന്റെ കഥാസമാഹാരം ‘ചെറൂക്ക്’ പ്രകാശനം ചെയ്തു

ഫൈസി മന്ദലാംകുന്നിന്റെ കഥാസമാഹാരം ‘ചെറൂക്ക്’ പ്രകാശനം ചെയ്തു

40

പവാസി യുവ എഴുത്തുകാരന്‍ ഫൈസി മന്ദലാംകുന്നിന്റെ ഏറ്റവും പുതിയ കഥാസമാഹാരം ‘ചെറൂക്ക്’ പ്രകാശനം ചെയ്തു. പുന്നയൂരില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഉമ്മ ഖദീജയും മക്കളായ മുഹമ്മദ് ഷെഹീനും ആയിഷ സെബയും ചേര്‍ന്നാണ് പുസ്തകം പ്രകാശനം നിര്‍വഹിച്ചത്. ക്യു.വി പബ്ലിക്കേഷന്‍സ് ആണ് പ്രസാദകര്‍.

ADVERTISEMENT
error: Content is protected !!