ചെറുവത്താനി ആറാട്ടുകടവ് ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ അഷ്ടമംഗല ദേവ പ്രശ്‌നം നടത്തി

ചെറുവത്താനി ആറാട്ടുകടവ് ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ അഷ്ടമംഗല ദേവ പ്രശ്‌നം നടത്തി. ക്ഷേത്രത്തില്‍ നവീകരണം നടത്തുന്നതിന് ദേവഹിതം അറിയുന്നതിന് വേണ്ടിയുള്ള അഷ്ടമംഗല ദേവ പ്രശ്‌നമാണ് നടത്തിയത്. ജോതിഷികളായ പെരിങ്ങോട് ബിജു പണിക്കര്‍, വാഴപ്പുള്ളി ഉദയന്‍ പണിക്കര്‍ എന്നിവര്‍ ദൈവജ്ഞരായി. ക്ഷേത്രം തന്ത്രി പേരകത്ത് രഞ്ജിത്ത് എമ്പ്രാന്തിരി നടത്തിയ വിശേഷാല്‍ പൂജകളോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്.

 

ADVERTISEMENT