CCTV Desk പരമ്പരാഗത നെല്കൃഷിയുടെ സംരക്ഷകന് ചെറുവയല് രാമന് അന്തരിച്ചു October 14, 2026 30 FacebookXPinterestWhatsApp പരമ്പരാഗത നെല്കൃഷിയുടെ സംരക്ഷകനും പത്മശ്രീ ജേതാവുമായ ചെറുവയല് രാമന് അന്തരിച്ചു. പാരമ്പര്യ നെല്വിത്തുകളുടെയും കൃഷിയുടെയും കാവലാളായിട്ടാണ് ചെറുവയല് രാമന് അറിയപ്പെട്ടിരുന്നത്. 74ാം വയസിലായിരുന്നു അന്ത്യം. 2023ല് രാജ്യം പത്മശ്രീ നല്കി ആദരിച്ചു. ADVERTISEMENT