കുരുന്നുകള്‍ക്ക് ക്രിസ്മസ് സമ്മാനങ്ങളും മധുരവും നല്‍കി

ചിറമനേങ്ങാട് രാജീവ് നഗറിലെ കുരുന്നുകള്‍ക്കും 102, 104 നമ്പര്‍ അങ്കണവാടികളിലെ കുരുന്നുകള്‍ക്കും 20-ാം വാര്‍ഡ് മെമ്പര്‍ സൈബുന്നിസാ ഷറഫു ക്രിസ്മസ് സമ്മാനങ്ങളും, സ്‌പോര്‍ട്‌സ് കിറ്റും, ഫുട്‌ബോളും, മധുരവും നല്‍കി. കുട്ടികള്‍ക്കും, അംഗങ്ങള്‍ക്കുമൊപ്പം കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷിച്ചു. ശശി, ഉണ്ണിക്കുട്ടന്‍, ബാബു,സുരേഷ്, നന്ദനന്‍,രമേഷ്,സിറാജ്,ഗിരീഷ്, എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT