26.1 C
Kunnamkulam
Tuesday, September 15, 2026
Home CCTV Desk ചിങ്ങപ്പിറവി ഇന്ന് ; മലയാളിയുടെ പുതുവർഷത്തിന് തുടക്കം

ചിങ്ങപ്പിറവി ഇന്ന് ; മലയാളിയുടെ പുതുവർഷത്തിന് തുടക്കം

43

ഇന്ന് ചിങ്ങം ഒന്ന്.  സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം വീണ്ടുമെത്തിയിരിക്കുന്നു. മലയാളിക്ക് ചിങ്ങം ഒന്ന് കർഷകദിനം കൂടിയാണ്.  സ്വർണവർണമുള്ള പൊൻകതിരുകൾ പച്ചപ്പാടങ്ങളിൽ പുതിയ ചിത്രമെഴുതുന്ന കാലം.മണ്ണിൽ വിത്തെറിഞ്ഞവന്റെ മനസ്സിൽ സന്തോഷത്തിന്റെ പുതുനാമ്പുകൾ വിരിയുന്ന കാലം. വർഷം കർഷകനായി ഒരു ദിനം. കൊയ്ത്തുൽസവത്തിന്റെയും സമൃദ്ധിയുടേയും ദിനങ്ങളാണ് വരാനിരിക്കുന്നത്. എല്ലാ ദുരിതങ്ങളും മറന്ന്, സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും പൊൻപുലരിയിലേക്ക് വീണ്ടുമൊരു ചിങ്ങമാസം വന്നെത്തിയിരിക്കുന്നു.

ADVERTISEMENT
error: Content is protected !!