സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നൃത്ത സംവിധാനത്തിനുള്ള അവാര്‍ഡ് കുന്നംകുളം സ്വദേശിക്ക്

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതില്‍ മികച്ച നൃത്ത സംവിധാനത്തിനുള്ള അവാര്‍ഡ് കുന്നംകുളം കാണിപ്പയ്യൂര്‍ മധുപ്പുള്ളി വേലായുധന്‍ മകന്‍ എം.വി ജിഷ്ണുദാസിന്. സുലൈഖ മന്‍സില്‍ എന്ന സിനിമയിലെ നൃത്തസംവിധാനത്തിനാണ് ജിഷ്ണുവിന് അവാര്‍ഡ് നേട്ടം.