ചൊവ്വന്നൂരില്‍ ടയര്‍ പൊട്ടിയ കാര്‍ പോസ്റ്റില്‍ ഇടിച്ചു; 4 പേര്‍ക്ക് പരിക്ക്

332

കുന്നംകുളം ചൊവ്വന്നൂര്‍ പോസ്റ്റോഫീസിന് സമീപം ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് കാര്‍ റോഡരികിലെ ഇരുമ്പ് പോസ്റ്റില്‍ ഇടിച്ചു. അപകടത്തില്‍ 4 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കുന്നംകുളം നന്മ ട്രാഫിക് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.