ആര്‍ത്താറ്റ് മാര്‍ത്തോമാ തീര്‍ത്ഥകേന്ദ്രത്തിലെ പുതുഞായര്‍ തിരുനാള്‍ കമ്മിറ്റി ഓഫീസ് ഇടവക വികാരി ഫാദര്‍ ഷിജോ മാപ്രാണത്തുകാരന്‍ ഉദ്ഘാടനം ചെയ്തു. തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ചാര്‍ളി ചിരിയങ്കണ്ടത്ത്, മറ്റ് കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഏപ്രില്‍ 26, 27 തിയ്യതികളിലാണ് പുതുഞായര്‍ തിരുന്നാള്‍ ആഘോഷം.