26.7 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Punnayurkulam തിരുനാളിന് എട്ടാമിടത്തോടെ സമാപനം

തിരുനാളിന് എട്ടാമിടത്തോടെ സമാപനം

49

അഞ്ഞൂര്‍ സെന്റ് ഫ്രാന്‍സീസ് സേവിയേഴ്‌സ് കത്തോലിക്കാ പള്ളിയിലെ വിശുദ്ധരുടെ തിരുനാള്‍ എട്ടാമിടത്തോടു കൂടി സമാപിച്ചു. രാവിലെ 10 മണിക്ക്, കാര്‍മികരായ ഫാ: ഷിജോ പൊട്ടത്തുപറമ്പില്‍, ഫാ. ഷോണ്‍സന്‍ ആക്കാമറ്റത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ ആഘോഷമായ കുര്‍ബാന – ലദീഞ്ഞ് – നൊവേന എന്നിവക്കു ശേഷം തിരുനാളിന്റെ കൊടിയിറക്കം നടത്തി. എട്ടാമിടത്തിന്റെ ഭാഗമായിട്ടുളള നേര്‍ച്ച ഊട്ടും ഉണ്ടായി. ഇടവകയിലെ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!