താങ്ങും തണലും കൂട്ടായ്മയുടെ 4-ാം വാര്‍ഷികാഘോഷം നടത്തി

45

ചാവക്കാട് താങ്ങും തണലും കൂട്ടായ്മയുടെ 4-ാം വാര്‍ഷികാഘോഷം നടത്തി. ചാവക്കാട് പോലീസ് എസ്.എച്ച്.ഒ എ പ്രതാപ് ഉദ്ഘാടനം നിര്‍വഹിച്ചു. താങ്ങും തണലും കൂട്ടായ്മ പ്രസിഡന്റ് ഷെജി വലിയകത്ത് അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥികളായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാം കുമാര്‍, മാധ്യമ പ്രവര്‍ത്തകരായ കെ. സി ശിവദാസന്‍, ക്ളീറ്റസ,് താങ്ങും തണലും കൂട്ടായ്മ രക്ഷാധികാരികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.