ചിറനെല്ലൂര്‍ വാഴപ്പിള്ളി പരേതനായ തോമസ് ഭാര്യ ക്ലാര നിര്യാതയായി

ചിറനെല്ലൂര്‍ വാഴപ്പിള്ളി പരേതനായ തോമസ് ഭാര്യ ക്ലാര (80) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച്ച പാറന്നൂര്‍ സെന്റ് ജോസഫ് ഇടവക ദേവാലയത്തില്‍ വെച്ച് നടക്കും. ജെസ്സി, ജോസ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT