Obituary News ചിറനെല്ലൂര്‍ വാഴപ്പിള്ളി പരേതനായ തോമസ് ഭാര്യ ക്ലാര നിര്യാതയായി December 22, 2025 230 FacebookXPinterestWhatsApp ചിറനെല്ലൂര്‍ വാഴപ്പിള്ളി പരേതനായ തോമസ് ഭാര്യ ക്ലാര (80) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച്ച പാറന്നൂര്‍ സെന്റ് ജോസഫ് ഇടവക ദേവാലയത്തില്‍ വെച്ച് നടക്കും. ജെസ്സി, ജോസ് എന്നിവര്‍ മക്കളാണ്. ADVERTISEMENT