എന്‍.എസ്.എസ്. കരയോഗം നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലേക്ക് ക്ലോക്ക് സമര്‍പ്പിച്ചു

നെല്ലുവായ് 2028 നമ്പര്‍ എന്‍.എസ്.എസ്. കരയോഗം നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലേക്ക് ക്ലോക്ക് സമര്‍പ്പിച്ചു. ജനറല്‍ സെക്രട്ടറി കെ.വി. വാസുദേവന്‍, വൈസ് പ്രസിഡന്റ് വേണു വടുതല , ട്രഷറര്‍ മണികണ്ഠന്‍ പ്ലാക്കാട്ട്, ജോ.സെക്രട്ടറി വി.എ.രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ ദേവസ്വം ഓഫീസര്‍ പി. ബിജുവിന്റെ സാന്നിധ്യത്തിലാണ്  ക്ഷേത്രത്തിലേക്ക് ക്ലോക്ക് സമര്‍പ്പിച്ചത്.

 

ADVERTISEMENT