27.1 C
Kunnamkulam
Friday, July 10, 2026
Home Bureaus Guruvayur 80 ന്റെ നിറവിലെത്തിയ സി.എന്‍ ദാമോദരന്‍ നായരെ ഗുരുവായൂര്‍ പൗരാവലി ആദരിച്ചു

80 ന്റെ നിറവിലെത്തിയ സി.എന്‍ ദാമോദരന്‍ നായരെ ഗുരുവായൂര്‍ പൗരാവലി ആദരിച്ചു

80 ന്റെ നിറവിലെത്തിയ സി.എന്‍ ദാമോദരന്‍ നായരെ ഗുരുവായൂര്‍ പൗരാവലി ആദരിച്ചു. മമ്മിയൂര്‍ കൈലാസം ഓഡിറ്റോറിയത്തില്‍ നടന്ന സമാദരണസദസ്സ് എന്‍.കെ അക്ബര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് ചാവക്കാട് താലൂക്ക് യൂണിയന്‍ മുന്‍ പ്രസിഡണ്ട് ഗംഗാധര പണിക്കര്‍ അധ്യക്ഷത വഹിച്ചു.

ADVERTISEMENT
error: Content is protected !!