28.3 C
Kunnamkulam
Thursday, September 24, 2026
Home Bureaus Kechery പാവറട്ടിയില്‍ വീടിന്റെ അടുക്കളയില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

പാവറട്ടിയില്‍ വീടിന്റെ അടുക്കളയില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

37

പാവറട്ടി മനപ്പടിയില്‍ വീടിന്റെ അടുക്കളയില്‍ നിന്ന് നാലരയടി നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. മനപ്പടി കാരപ്പുറത്ത് നൗഫല്‍ മുഹമ്മദിന്റെ വീട്ടില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. അടുക്കളയില്‍ എത്തിയവര്‍ പാമ്പിന്റെ ചീറ്റല്‍ കേട്ട് സിവില്‍ ഡിഫന്‍സ് ഡെപ്യൂട്ടി പോസ്റ്റ് വാര്‍ഡന്‍ പ്രബീഷ് ഗുരുവായൂരിനെ വിവരമറിയിക്കുകയായിരുന്നു. പ്രബീഷ് എത്തി പാമ്പിനെ പിടികൂടി വനപാലകര്‍ക്ക് കൈമാറി.

ADVERTISEMENT
error: Content is protected !!