24.5 C
Kunnamkulam
Monday, August 3, 2026
Home CCTV Desk ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി.എസ്‌ രശ്മി (38) കുഴഞ്ഞു വീണ് മരിച്ചു

ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി.എസ്‌ രശ്മി (38) കുഴഞ്ഞു വീണ് മരിച്ചു

ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി.എസ്‌ രശ്മി കുഴഞ്ഞു വീണ് മരിച്ചു.

കോട്ടയം ഈരാാറ്റുപേട്ട തിടനാട് പുതുപ്പറമ്പിൽ പി എൻ സുകുമാരൻ നായരുടെയും ഇന്ദിര ദേവിയുടെയും മകളാണ്. മാതാപിതാക്കളുടെ ഒപ്പം ഓണമാഘോഷിക്കാൻ എത്തിയതായിരുന്നു.

ഇന്ന് രാവിലെ ദേഹസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഈരാറ്റുപേട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് ദീപാപ്രസാദ് ടൈംസ് ഓഫ് ഇന്ത്യയിൽ ഫോട്ടോ ഗ്രാഫർ ആണ സുസ്മ‌ി പി എസ് സഹോദരിയും (പൂഞ്ഞാർ ) സനൂപ് സഹോദരി ഭർത്താവുമാണ്. ശവസംസ്‌കാരം തിങ്കളാഴ്ച 3ന് തിടനാടുള്ള വീട്ടുവളപ്പിൽ. ഭൗതീക ശരീരം തിങ്കളാഴ്ച 9 ന് വീട്ടിൽ എത്തിക്കും

ADVERTISEMENT
error: Content is protected !!