31.1 C
Kunnamkulam
Saturday, September 19, 2026
Home Bureaus Guruvayur തിരുവോണനാളില്‍ കണ്ണന്റെ നടയിലെ പൂക്കളത്തില്‍ വിരിഞ്ഞത് ഗരുഡ ഭഗവാന്‍

തിരുവോണനാളില്‍ കണ്ണന്റെ നടയിലെ പൂക്കളത്തില്‍ വിരിഞ്ഞത് ഗരുഡ ഭഗവാന്‍

129

തിരുവോണനാളില്‍ കണ്ണന്റെ നടയിലെ പൂക്കളത്തില്‍ വിരിഞ്ഞത് ഗരുഡ ഭഗവാന്‍. ഗുരുവായൂര്‍ ഫ്രണ്ട്സ് മാണിക്കത്തുപടി എന്ന കൂട്ടായ്മയാണ് 22 അടി നീളവും 18 അടി വീതിയുമുള്ള പൂക്കളം തീര്‍ത്തത്. കലാകാരനായ സുരാസ് പേരകത്തിന്റെ നേതൃത്വത്തില്‍ കെ.കെ. കിഷോര്‍ കുമാര്‍, അരുണ്‍ തെക്കേപ്പുറം, ആര്യന്‍ വാക, സൂര്യന്‍ വാക എന്നിവരാണ് പൂക്കളം ഒരുക്കിയത്. 65 കിലോ പൂക്കളാണ് ഇതിനായി വേണ്ടിവന്നത്.

ADVERTISEMENT
error: Content is protected !!