ട്രാക്ടര്‍ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

കടവല്ലൂരില്‍ ട്രാക്ടര്‍ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു. കടവല്ലൂര്‍ പടിഞ്ഞാറ്റുമുറി കൊട്ടിലിങ്ങല്‍ വളപ്പില്‍ ശാന്തന്‍ (55) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടുകൂടി വീടിന് സമീപത്ത് കുഴഞ്ഞുവീണ ശാന്തനെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ: ഗീത. സംസ്‌കാരം പിന്നീട് നടത്തും.

ADVERTISEMENT