27.2 C
Kunnamkulam
Sunday, September 13, 2026
Home Obituary News വാടാനപ്പിള്ളി ഇടശ്ശേരി മേലേടത്ത് വീട്ടില്‍ മോഹനന്‍ ഭാര്യ സുമ (71) നിര്യാതയായി

വാടാനപ്പിള്ളി ഇടശ്ശേരി മേലേടത്ത് വീട്ടില്‍ മോഹനന്‍ ഭാര്യ സുമ (71) നിര്യാതയായി

110

വാടാനപ്പിള്ളി ഇടശ്ശേരി മേലേടത്ത് വീട്ടില്‍ മോഹനന്‍ ഭാര്യ സുമ (71) നിര്യാതയായി. സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.
മക്കള്‍ : രാജീവ് (പരേതന്‍), സജീവ്, സിന്ധു, ബിന്ദു, ഇന്ദു
മരുമക്കള്‍: പ്രിയ, സുനിത, തിലകന്‍, അജീന്ദ്രന്‍, വേണു

ADVERTISEMENT
error: Content is protected !!