ഡോ: ബിനോജ് ജോര്‍ജ്ജ് മാത്യു അനുസ്മരണം നടത്തി

കടങ്ങോട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഡോ: ബിനോജ് ജോര്‍ജ്ജ് മാത്യു അനുശോചന യോഗം സംഘടിപ്പിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ മണി, പഞ്ചായത്ത് അംഗങ്ങള്‍, പഴഞ്ഞി സാമൂഹ്യാരോഗ്യകേന്ദ്രം സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ: ശ്രീകാന്ത്, കെ.ജി.എം.ഒ.എ തൃശൂര്‍ ജില്ലാ സെക്രട്ടറി ജില്‍ഷോ, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ:ജിഷ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT