കോട്ടപ്പടി ഇരിങ്ങപ്പുറം ഗ്രാമീണ വായനശാല എം.ടി അനുസ്മരണം നടത്തി

കോട്ടപ്പടി ഇരിങ്ങപ്പുറം ഗ്രാമീണ വായനശാല എം.ടി അനുസ്മരണം നടത്തി. ലെബ്രറി കൗണ്‍സില്‍ മുന്‍ താലൂക്ക് സെക്രട്ടറി വിജയന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എ നാരായണന്‍ അദ്ധ്യക്ഷനായി. വായനശാല സെക്രട്ടറി ടി എസ് ഷെനില്‍, എം.എ അഷറഫ്, വിജയന്‍ മനയില്‍, കെ.എസ് സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് എം.ടി സംവിധാനം നിര്‍വ്വഹിച്ച നിര്‍മ്മാല്യം സിനിമ പ്രദര്‍ശനം നടത്തി.

 

ADVERTISEMENT