31.7 C
Kunnamkulam
Wednesday, September 16, 2026
Home Bureaus Guruvayur കോട്ടപ്പടി ഇരിങ്ങപ്പുറം ഗ്രാമീണ വായനശാല എം.ടി അനുസ്മരണം നടത്തി

കോട്ടപ്പടി ഇരിങ്ങപ്പുറം ഗ്രാമീണ വായനശാല എം.ടി അനുസ്മരണം നടത്തി

59

കോട്ടപ്പടി ഇരിങ്ങപ്പുറം ഗ്രാമീണ വായനശാല എം.ടി അനുസ്മരണം നടത്തി. ലെബ്രറി കൗണ്‍സില്‍ മുന്‍ താലൂക്ക് സെക്രട്ടറി വിജയന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എ നാരായണന്‍ അദ്ധ്യക്ഷനായി. വായനശാല സെക്രട്ടറി ടി എസ് ഷെനില്‍, എം.എ അഷറഫ്, വിജയന്‍ മനയില്‍, കെ.എസ് സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് എം.ടി സംവിധാനം നിര്‍വ്വഹിച്ച നിര്‍മ്മാല്യം സിനിമ പ്രദര്‍ശനം നടത്തി.

 

ADVERTISEMENT
error: Content is protected !!