26.3 C
Kunnamkulam
Friday, September 11, 2026
Home CCTV Desk ആദ്ധ്യാത്മിക ആചാര്യനായ ഇഗ്‌നേഷ്യസ് ലയോള അനുസ്മരണം

ആദ്ധ്യാത്മിക ആചാര്യനായ ഇഗ്‌നേഷ്യസ് ലയോള അനുസ്മരണം

32

എരുമപ്പെട്ടി ആറ്റത്ര സി.എല്‍.സിയുടെ നേതൃത്വത്തില്‍ ആദ്ധ്യാത്മിക ആചാര്യനായ ഇഗ്‌നേഷ്യസ് ലയോള അനുസ്മരണം സംഘടിപ്പിച്ചു. സീനിയര്‍ സി.എല്‍.സി ആറ്റത്രയുടെ നേതൃത്വത്തില്‍ നടന്ന അനുസ്മരണം പ്രമോട്ടര്‍ ഫാ.ജോമോന്‍ മുരിങ്ങാത്തേരി ഉദ്ഘാടനം ചെയ്തു.ബ്രദര്‍ അന്‍സിന്‍ ആന്റണി കപ്പുച്ചിന്‍ സന്ദേശം നല്കി. തൃശൂര്‍ അതിരൂപത സീനിയര്‍ സി.എല്‍.സി സെക്രട്ടറി എ.ജെ. ജെയ്‌സന്‍ അധ്യക്ഷനായി. കോഡിനേറ്റര്‍ എ.ജെ. സജി , പ്രസിഡന്റ് അലക്‌സ്. സി.വി, ഇമ്മാനുവേല്‍ ഷൈജു, നിമി ജെയ്‌സന്‍, ജുവല്‍ ബ്രിജിറ്റ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!