24.1 C
Kunnamkulam
Friday, August 7, 2026
Home Ariyippukal ‘കനല്‍കര്‍ട്ടന്‍24’ മാറ്റിവെച്ചു

‘കനല്‍കര്‍ട്ടന്‍24’ മാറ്റിവെച്ചു

200

ഒക്ടോബര്‍ 13 ന് നടക്കേണ്ടിയിരുന്ന ഞമനേങ്ങാട് തിയേറ്റര്‍ വില്ലേജും കോട്ടപ്പടി ഗ്രാമീണവായനശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘കനല്‍കര്‍ട്ടന്‍24’ പ്രതികൂല കാലാവസ്ഥ കാരണം മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചിരിക്കുന്നു.

ADVERTISEMENT
error: Content is protected !!