‘കനല്‍കര്‍ട്ടന്‍24’ മാറ്റിവെച്ചു

ഒക്ടോബര്‍ 13 ന് നടക്കേണ്ടിയിരുന്ന ഞമനേങ്ങാട് തിയേറ്റര്‍ വില്ലേജും കോട്ടപ്പടി ഗ്രാമീണവായനശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘കനല്‍കര്‍ട്ടന്‍24’ പ്രതികൂല കാലാവസ്ഥ കാരണം മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചിരിക്കുന്നു.

ADVERTISEMENT
Malaya Image 1

Post 3 Image