29.6 C
Kunnamkulam
Monday, July 13, 2026
Home Bureaus Punnayurkulam പന്തംകൊളുത്തി പ്രകടനം നടത്തി

പന്തംകൊളുത്തി പ്രകടനം നടത്തി

ആശ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണയുമായി പുന്നയൂര്‍ക്കുളത്ത് കോണ്‍ഗ്രസ് പന്തംകൊളുത്തി പ്രകടനംനടത്തി. കുന്നത്തൂര്‍ പാര്‍ട്ടി ഓഫീസിനു മുന്‍പില്‍ നിന്ന് ആരംഭിച്ച പ്രകടനം ആല്‍ത്തറ സെന്ററില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം ഡിസിസി ജനറല്‍ സെക്രട്ടറി എ എം അലാവുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പിപി ബാബു അധ്യക്ഷനായി. കോണ്‍ഗ്രസ്സ് ജില്ല മണ്ഡലം നേതാക്കള്‍ അടക്കം നിരവധി പേര് പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!