25.5 C
Kunnamkulam
Friday, September 11, 2026
Home Bureaus Kechery കനത്ത കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് പശു ചത്തു

കനത്ത കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് പശു ചത്തു

196

കനത്ത കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് പശു ചത്തു. എളവള്ളി പഞ്ചായത്തിലെ വാക മാണിക്കത്ത് വിശ്വനാഥന്റെ വീട്ടിലെ പശുവാണ് ചത്തത്. കറവ ഉണ്ടായിരുന്ന പശുവിന്റെ പാല് വിറ്റാണ് കുടുംബം ഉപജീവനം നടത്തിയിരുന്നത്. ഏകവരുമാന മാര്‍ഗം നിലച്ച അവസ്ഥയിലാണ് വിശ്വനാഥനും കുടുംബവും.

ADVERTISEMENT
error: Content is protected !!