25.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Perumpilavu ശക്തമായ കാറ്റിലും മഴയിലും വീടിന്റെ ഭിത്തി തകര്‍ന്നു വീണു

ശക്തമായ കാറ്റിലും മഴയിലും വീടിന്റെ ഭിത്തി തകര്‍ന്നു വീണു

88

തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന്റെ ഭിത്തി തകര്‍ന്നു വീണു. കടവല്ലൂര്‍ വട്ടമാവ് പരേതനായ ചന്ദ്രന്റെ വീടിന്റെ പുറകുവശത്തുള്ള അടുക്കളയോടു ചേര്‍ന്ന ചുമരാണ് പൂര്‍ണ്ണമായും നിലംപൊത്തിയത്. ചന്ദന്റെ ഭാര്യ ചന്ദ്രികയും മകന്‍ സന്തോഷും മുറിയിലായിരുന്നതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ADVERTISEMENT
error: Content is protected !!