26.2 C
Kunnamkulam
Tuesday, July 14, 2026
Home Bureaus Punnayurkulam കേന്ദ്ര സര്‍ക്കാറിന്റെ വയനാട് വിരുദ്ധ നയത്തിനെതിരെ സിപിഐ പന്തംകൊളുത്തി പ്രകടനം നടത്തി

കേന്ദ്ര സര്‍ക്കാറിന്റെ വയനാട് വിരുദ്ധ നയത്തിനെതിരെ സിപിഐ പന്തംകൊളുത്തി പ്രകടനം നടത്തി

കേന്ദ്ര സര്‍ക്കാറിന്റെ വയനാട് വിരുദ്ധ നയത്തിനെതിരെ സിപിഐ പുന്നയൂര്‍ക്കുളം, ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. പുന്നുക്കാവ് സെന്ററില്‍ നിന്നാരംഭിച്ച പ്രകടനം ആല്‍ത്തറ സെന്ററില്‍ സമാപിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.റ്റി പ്രവീണ്‍ പ്രസാദ് , കെഎസ് ഭാസ്‌കരന്‍ , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇകെ നിഷാര്‍, സിപി.ബൈജു എന്നിവര്‍ നേതൃത്വം നല്‍കി

ADVERTISEMENT
error: Content is protected !!