സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന് തുടക്കമായി

സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന് തുടക്കമായി. ചരിത്രത്തില്‍ ആദ്യമായി കുന്നംകുളം ആതിഥേയത്വം വഹിക്കുന്ന സിപിഐ.എമ്മിന്റെ ജില്ലാ സമ്മേളനത്തിന് തുടക്കമായി. നഗരസഭ ടൗണ്‍ ഹാളില്‍ പ്രത്യേകം തയ്യാറാക്കിയ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ സി പി ഐ.എം സംസ്ഥാന സെക്രട്ടറി എം വി.ഗോവിന്ദന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു.17 ഏരിയകളില്‍ നിന്നും സ്‌പെഷല്‍ യൂണിറ്റുകളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 392 പ്രതിനിധികളും ജില്ലാ കമ്മറ്റി അംഗങ്ങളും ഉള്‍പ്പെടെ 434 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

ADVERTISEMENT