32.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Kechery സി.പി.എം ബ്രഹ്‌മകുളം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നടത്തിയ പൂകൃഷിയുടെ വിളവെടുപ്പ് നടത്തി

സി.പി.എം ബ്രഹ്‌മകുളം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നടത്തിയ പൂകൃഷിയുടെ വിളവെടുപ്പ് നടത്തി

55

ഓണത്തിന് ഒരു വട്ടി പൂവ് എന്ന ക്യാമ്പയിന്റെ ഭാഗമായി സി.പി.എം ബ്രഹ്‌മകുളം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നടത്തിയ പൂകൃഷിയുടെ വിളവെടുപ്പ് നടത്തി. ഓണ വിപണിക്കു വേണ്ടി 50 സെന്റ് സ്ഥലത്ത് ആരംഭിച്ച പൂകൃഷിയുടെ വിളവെടുപ്പാണ് നടത്തിയത്. സി.പി.ഐ.എം. ചിറ്റാട്ടുകര ലോക്കല്‍ സെക്രട്ടറി പി.ജി.സുബിദാസ് വിളവെടുപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലോക്കല്‍ കമ്മറ്റി അംഗം ബി.ആര്‍ സന്തോഷ് അധ്യക്ഷനായി.

ADVERTISEMENT
error: Content is protected !!