സിപിഎം കാട്ടാകാമ്പല്‍ ലോക്കല്‍ കമ്മിറ്റി കുടുംബ സദസ്സ് നടത്തി

സിപിഎം കാട്ടാകാമ്പല്‍ ലോക്കല്‍ കമ്മിറ്റി കുടുംബ സദസ്സ് നടത്തി. ലോക്കല്‍ കമ്മിറ്റി അംഗം സന്തോഷ് കൊളത്തേരിയുടെ അധ്യക്ഷതയില്‍ ചിറക്കല്‍ സാംസ്‌കാരിക നിലയത്തില്‍ നടന്ന കുടുംബ സദസ്സ് സിപിഐഎം കുന്നംകുളം ഏരിയ സെക്രട്ടറി എം എന്‍ സത്യന്‍ ഉദ്ഘാടനം ചെയ്തു.

 

ADVERTISEMENT