27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Chavakkad കേരള പ്രദേശ് നിര്‍മ്മാണ തൊഴിലാളി സംഘം (ബി.എം.എസ്) ധര്‍ണ നടത്തി

കേരള പ്രദേശ് നിര്‍മ്മാണ തൊഴിലാളി സംഘം (ബി.എം.എസ്) ധര്‍ണ നടത്തി

49

കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുക, അര്‍ഹരായ തൊഴിലാളികള്‍ക്ക് പെന്‍ഷനും ആനുകൂല്യങ്ങളും ഓണത്തിനു മുമ്പ് കൊടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കേരള പ്രദേശ് നിര്‍മ്മാണ തൊഴിലാളി സംഘം (ബി.എം.എസ്) ചാവക്കാട് താലൂക്ക് ഓഫീസിനു മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. ഫെഡറേഷന്‍ പ്രസിഡന്റ് എം കെ ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് പി കെ അറമുഖന്‍ അധ്യക്ഷത വഹിച്ചു.

ADVERTISEMENT
error: Content is protected !!