27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Velur സ്‌ക്രാപ് ചലഞ്ചിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ കിടങ്ങൂര്‍ നോര്‍ത്ത് യൂണിറ്റ് സമാഹരിച്ച 17007 രൂപ കൈമാറി

സ്‌ക്രാപ് ചലഞ്ചിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ കിടങ്ങൂര്‍ നോര്‍ത്ത് യൂണിറ്റ് സമാഹരിച്ച 17007 രൂപ കൈമാറി

72

വയനാട് പുനര്‍നിര്‍മ്മാണത്തിന് സ്‌ക്രാപ് ചലഞ്ചിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ കിടങ്ങൂര്‍ നോര്‍ത്ത് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്ന ക്യാംപയിന്‍ പൂര്‍ത്തീകരിച്ച് 17007 രൂപ പന്നിത്തടം മേഖല കമ്മിറ്റിയ്ക്ക് കൈമാറി. ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് സുബിന്‍ എ.എസ്, മേഖല സെക്രട്ടറി ഗില്‍സന്‍ കെ.വി, മേഖല ട്രഷറര്‍ വിനീഷ് കെ.വി മേഖല ജോയിന്റ് സെക്രട്ടറി അന്‍ഷാദ് കെ.എം സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി നൗഫല്‍ കെ. മുഹമ്മദ്, യൂണിറ്റ് കമ്മിറ്റി അംഗള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!