27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Velur ഉപജില്ല ഫുട്‌ബോള്‍; വേലൂര്‍ ഗവ. ആര്‍.എസ്.ആര്‍.വി എച്.എസ്.എസിന് ഇരട്ട കിരീട നേട്ടം

ഉപജില്ല ഫുട്‌ബോള്‍; വേലൂര്‍ ഗവ. ആര്‍.എസ്.ആര്‍.വി എച്.എസ്.എസിന് ഇരട്ട കിരീട നേട്ടം

61

കുന്നംകുളം ഉപജില്ല ഫുട്‌ബോള്‍ മത്സരത്തില്‍ വേലൂര്‍ ഗവ. രാജ സര്‍ രാമവര്‍മ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഇരട്ട കിരീട നേട്ടം. കുന്നംകുളം മോഡല്‍ ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഉപജില്ല ഫുട്‌ബോള്‍ മത്സരത്തില്‍ ആണ്‍കുട്ടികളുടെ അണ്ടര്‍ 14, അണ്ടര്‍ 17 വിഭാഗങ്ങളില്‍ ആര്‍എസ്ആര്‍വി സ്‌കൂള്‍ ജേതാക്കളായി. അണ്ടര്‍ 14 വിഭാഗത്തില്‍ ഗവര്‍മെന്റ് മോഡല്‍ ബോയ്‌സ് കുന്നംകുളത്തിനെയും അണ്ടര്‍ 17 ഭാഗത്തില്‍ ഗവര്‍മെന്റ് സ്‌കൂള്‍ എരുമപ്പെട്ടിയും പരാജയപ്പെടുത്തിയാണ് സ്‌കൂള്‍ ഇരട്ട കിരീടം നേടിയത്.

 

 

ADVERTISEMENT
error: Content is protected !!