25 C
Kunnamkulam
Thursday, August 6, 2026
Home Bureaus Kunnamkulam മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപ കൈമാറി സിപിഎം പൂശപ്പിള്ളി ബ്രാഞ്ച്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപ കൈമാറി സിപിഎം പൂശപ്പിള്ളി ബ്രാഞ്ച്

74

വയനാട്ടിലെ ജനതയുടെ പുനരധിവാസത്തിനായി സിപിഎം ചൊവ്വന്നൂര്‍ ലോക്കലിലെ പൂശപ്പിള്ളി ബ്രാഞ്ച് 10,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സിപിഎം കുന്നംകുളം ഏരിയ സെക്രട്ടറി എം.എന്‍ സത്യന്‍ തുക ഏറ്റുവാങ്ങി. ഏരിയ കമ്മറ്റി അംഗം പി.എം സുരേഷ്, ചൊവ്വന്നൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി എ.സജി മാസ്റ്റര്‍, പൂശപ്പിള്ളി ബ്രാഞ്ച് സെക്രട്ടറി ആഷിക് എന്നിവര്‍ പങ്കെടുത്തു

ADVERTISEMENT
error: Content is protected !!