ഭൂചലനത്തില്‍ വീടിന്റെ ഭിത്തിയ്ക്കും തറയ്ക്കും വിള്ളല്‍

866

ഭൂചലനത്തെ തുടര്‍ന്ന് കൂനംമൂച്ചിയില്‍ വീടിന്റെ ഭിത്തിയ്ക്കും തറയ്ക്കും വിള്ളല്‍ സംഭവിച്ചു. കൂനംമൂച്ചി അന്തിക്കാട്ട് ടോമിയുടെ വീടിന്റെ ഭിത്തി്ക്കും തറ്ക്കുമാണ് വിള്ളല്‍ സംഭവിച്ചിട്ടുള്ളത്. വീടിന്റെ വര്‍ക്ക് ഏരിയായിലാണ് ഭിത്തിയും തറയും വിള്ളല്‍ വീണ് തകര്‍ന്നിട്ടുള്ളത്. ശബ്ദം കേട്ട് വീട്ടുകാര്‍ വീടിന് പുറത്തേക്ക് ഓടി മാറുകയായിരുന്നു.