തിരുമിറ്റക്കോട് കൊഴിക്കാട്ടിരി പാലം കടവില്‍ മൃതദേഹം കണ്ടെത്തി.

തിരുമിറ്റക്കോട് കൊഴിക്കാട്ടിരി പാലം കടവില്‍ മൃതദേഹം കണ്ടെത്തി.
ശനിയാഴ്ച കാലത്ത് 8 മണിയോടെയാണ് മൃതദ്ദേഹം കണ്ടത്. വെള്ളത്തില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു

ADVERTISEMENT