25.9 C
Kunnamkulam
Wednesday, October 7, 2026
Home Bureaus Perumpilavu ടാന്‍സാനിയയില്‍ വാഹനാപകടത്തില്‍ പോര്‍ക്കുളം സ്വദേശിയായ യുവാവ് മരിച്ചു.

ടാന്‍സാനിയയില്‍ വാഹനാപകടത്തില്‍ പോര്‍ക്കുളം സ്വദേശിയായ യുവാവ് മരിച്ചു.

156

ടാന്‍സാനിയയില്‍ വാഹനാപകടത്തില്‍ പോര്‍ക്കുളം സ്വദേശിയായ യുവാവ് മരിച്ചു. പോര്‍ക്കുളം വില്ലേജിന് സമീപം കോതോട്ട് വീട്ടില്‍ പരേതനായ ജയരാജിന്റെ മകന്‍ കണ്ണന്‍ എന്ന തേജസാണ് മരിച്ചത്. 30 വയസായിരുന്നു. മെയ് 8 ന് ആയിരുന്നു അപകടം. തേജസ് സഞ്ചരിച്ചിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ മറ്റു രാജ്യക്കാരായ 4 പേരും മരിച്ചിരുന്നു. തേജസിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ വീട്ടില്‍ എത്തിച്ച് സംസ്‌കാരം പഞ്ചായത്ത് ക്രിമിറ്റോറിയത്തില്‍ നടത്തി. ഷീബയാണ് അമ്മ. ശ്രീലക്ഷ്മി. സഹോദരിയാണ്.

ADVERTISEMENT
error: Content is protected !!