കിഴക്കാളൂര്‍ അറങ്ങാശ്ശേരി തോമ (90) നിര്യാതനായി.

കിഴക്കാളൂര്‍ അറങ്ങാശ്ശേരി തോമ (90) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച്ച രാവിലെ 9 മണിക്ക് കിഴക്കാളൂര്‍ വിശുദ്ധ മറിയം ത്രേസ്യ ദേവാലയ സെമിത്തേരിയില്‍ നടക്കും.പരേതയായ ത്രേസ്യയാണ് ഭാര്യ. റാഫേല്‍, ആന്റണി എന്നിവര്‍ മക്കളാണ്.