BureausKunnamkulam പൊര്‍ക്കളേങ്ങാട് പാടൂര്‍ പി.കെ. സുകുമാര പണിക്കര്‍ (79) നിര്യാതനായി July 21, 2024 FacebookTwitterPinterestWhatsApp പൊര്‍ക്കളേങ്ങാട് പാടൂര്‍ പി.കെ. സുകുമാര പണിക്കര്‍ (79) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്വവസതിയില്‍ നടക്കും. പ്രീതി സനല്‍, പ്രിയ ആനന്ദ്, പ്രീന ശ്രീനിവാസന്‍, പ്രസന്ന സുഭാഷ്, പ്രതിഭ ദിനേഷ് എന്നിവര്‍ മക്കളാണ്. ADVERTISEMENT