വാക തെക്കെപാട്ട് വീട്ടില്‍ രക്തനകുമാരി നേശ്യര്‍ (80 വയസ്സ് ) നിര്യാതയായി

പരേതനായ തേലപ്പുറത് അരവിന്ദന്റെ ഭാര്യ വാക തെക്കെപാട്ട് വീട്ടില്‍ രക്തനകുമാരി നേശ്യര്‍ (80 വയസ്സ് ) നിര്യാതയായി. പ്രദീപ്, ഗിരീഷ്. എന്നിവര്‍ മക്കളാണ്. സംസ്‌കാരം ഇന്ന് 2 മണിക്ക് വിട്ടുവളപ്പില്‍.

ADVERTISEMENT