കരിക്കാട് പരേതനായ ചെറുവത്തൂര്‍ പൗലോസ് മകന്‍ വര്‍ഗ്ഗീസ് എന്ന ബേബി (70) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് പള്ളിയില്‍. അന്നയാണ് ഭാര്യ. ബെന്‍സി, ജാന്‍സി, ജിന്‍സി, ജൂലി എന്നിവര്‍ മക്കളാണ്.
Home Obituary News കരിക്കാട് പരേതനായ ചെറുവത്തൂര്‍ പൗലോസ് മകന്‍ വര്‍ഗ്ഗീസ് എന്ന ബേബി (70) നിര്യാതനായി