എരുമപ്പെട്ടി കടങ്ങോട് തെക്കുമുറി തെക്കേമഠത്തില്‍ തങ്കമ്മാളുടെ മകന്‍ സുബ്രഹ്മണ്യന്‍  (70)  നിര്യാതനായി

എരുമപ്പെട്ടി കടങ്ങോട് തെക്കുമുറി തെക്കേമഠത്തില്‍ തങ്കമ്മാളുടെ മകന്‍ സുബ്രഹ്മണ്യന്‍  (70)  നിര്യാതനായി. ഗീത ഭാര്യയാണ്.
സംസ്‌ക്കാരം ഇന്ന് നടക്കും.