27.9 C
Kunnamkulam
Sunday, August 16, 2026
Home CCTV Desk അഡ്വ ലിജി ജിമ്മിയ്ക്കും ബിന്ദു അപ്പുമോനും വൈസ്‌മെന്‍ ഇന്റര്‍നാഷ്ണല്‍ അവാര്‍ഡുകള്‍

അഡ്വ ലിജി ജിമ്മിയ്ക്കും ബിന്ദു അപ്പുമോനും വൈസ്‌മെന്‍ ഇന്റര്‍നാഷ്ണല്‍ അവാര്‍ഡുകള്‍

27

വൈസ്‌മെന്‍ ഇന്റര്‍നാഷ്ണല്‍, വെസ്റ്റ് ഇന്ത്യാ റീജ്യന്റെ 2025- 2026 ലെ മികച്ച ഡിസ്ട്രിക്റ്റ് സെക്രട്ടറി അവാര്‍ഡ് അഡ്വ ലിജി ജിമ്മിയ്ക്ക് ലഭിച്ചു. വൈസ്‌മെന്‍ ഇന്റര്‍നാഷ്ണല്‍ വെസ്റ്റ് ഇന്ത്യാ റീജ്യന്റെ മികച്ച ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ അവാര്‍ഡ് ബിന്ദു അപ്പുമോനും ലഭിച്ചു.

ADVERTISEMENT
error: Content is protected !!