അയിനൂര്‍ ചീരന്‍ മാത്യു മകന്‍ കുഞ്ഞപ്പന്‍ (87) നിര്യാതനായി

അയിനൂര്‍ ചീരന്‍ മാത്യു മകന്‍ കുഞ്ഞപ്പന്‍ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് 3 ന് പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ നടക്കും. ഷാജു സിജി, ലിജി എന്നിവര്‍ മക്കളാണ്.