അക്കിക്കാവ് മുണ്ടോക്കില്‍ കാരക്കാട്ട് പരേതനായ മൊയ്തുണ്ണി ഭാര്യ സുഹറ (87) നിര്യാതയായി.

അക്കിക്കാവ് മുണ്ടോക്കില്‍ കാരക്കാട്ട് പരേതനായ മൊയ്തുണ്ണി ഭാര്യ സുഹറ (87) നിര്യാതയായി. . ഖബറടക്കം പരുവക്കുന്ന് പള്ളി ഖബര്‍ സ്ഥാനില്‍ നടന്നു. പരേതനായ അബ്ദുള്‍ കരീം, മുഹമ്മത് ഷെരീഫ്, എന്നിവര്‍ മക്കളാണ്.

ADVERTISEMENT
Malaya Image 1

Post 3 Image