ആലപ്പുഴയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ ചാലിശ്ശേരി ഗവണ്‍മെന്റ് എച്ച് എസ് എസിന് അഭിമാനമായി കെ.എച്ച് ഹൃഥിക്. ബഡ്ഡിങ്, ലയറിങ്, ഗ്രാഫ്റ്റിംഗ് വിഭാഗത്തിലാണ് സ്‌കൂളിലെ ബയോളജി സയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ കെ.എച്ച് ഹൃഥിക് രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയത്.
ADVERTISEMENT