CCTV Desk പെരുമ്പിലാവ്-പള്ളിക്കുളം ചിറമനേങ്ങാട് തിരിക്കപ്പറമ്പില്‍ പത്മിനി (65) നിര്യാതയായി. December 4, 2024 FacebookTwitterPinterestWhatsApp പെരുമ്പിലാവ്-പള്ളിക്കുളം ചിറമനേങ്ങാട് തിരിക്കപ്പറമ്പില്‍ സുകുമാരന്‍ ഭാര്യ പത്മിനി (65) നിര്യാതയായി. സതീഷ് ,സജീവ് എന്നിവര്‍ മക്കളാണ്. സംസ്‌കാരം സ്വവസതിയില്‍ നടന്നു. ADVERTISEMENT